കണ്ണടച്ചാൽ ഉടൻ മരിച്ചെന്ന് കരുതിയോ, വിഷമിച്ചിരുന്ന പ്രേക്ഷകനെ ചിരിപ്പിച്ച ഗംഭീര സീൻ; തകർപ്പൻ ക്ലിഷേ ബ്രേക്കിംഗ് സീൻ
പാവമായ മരുമകൾ ആ വീട്ടിൽ ഉള്ളതോ ഭീകരയിയായ അമ്മായിമ്മ, കോടീശ്വരനായ വ്യക്തിയുടെ മകൾ/ മകൻ സ്നേഹിക്കുന്നത് പാവപ്പെട്ടവന്റെ വീട്ടിലെ കുട്ടിയെ, സന്തോഷത്തോടെ ഒരു കുടുംബം കാറിൽ യാത്ര ...








