റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി; പരോൾ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ
തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിലിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പോലീസ് സാന്നിധ്യത്തിൽ രണ്ട് ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ ...