സ്വന്തമായി ബാങ്ക് അക്കൗണ്ട് വേണ്ട ; യുപിഐ പേയ്‌മെന്റുകൾക്കായി രണ്ടുപേർക്ക് ഒരു അക്കൗണ്ട് ;വമ്പൻ മാറ്റങ്ങളുമായി റിസർവ് ബാങ്ക്
ന്യൂഡൽഹി : ജനപ്രിയമായ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിൽ (യുപിഐ) ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള ...