മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും 'ഇരട്ടപ്പൂവ്' ചിഹ്നവും സ്വന്തമാക്കാനുള്ള പോരാട്ടം മുറുകുന്നു. പാർട്ടിയുടെ അവകാശവാദത്തെച്ചൊല്ലി മമത ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനർജിയുടെ ...












