ആദ്യ ബന്ധത്തിൽ മകളുണ്ട്, സേറ എന്റെയും മകളാണ് ; ഞാൻ ഇവരെ ആർക്കും വിട്ട് കൊടുക്കില്ല; പ്രണയ നിമിഷത്തെ കുറിച്ച് റിയാസ് ഖാന്റെ മകൻ ഷാരിഖ്
വൻ ആഘോഷ പൂർവ്വം നടന്ന കല്യാണമായിരുന്നു നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹസന്റെ വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ...