കൊടും ഭീകരൻ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല : കർശന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും ഭീകരനായ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം.സ്മാരകം പണിയുന്നതും മരണാനന്തര ചടങ്ങുകൾ ആഘോഷമായി നടത്തി മരണത്തെ മഹത്വവൽക്കരിക്കുന്നതും ഒഴിവാക്കാൻ ...