ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആരും വന്നില്ല; അമിത് ഷായുടെ പെട്ടന്നുള്ള വരവ് ഗോവിന്ദന്റെ ജാഥയുടെ ശക്തി തെളിയിക്കുന്നതാണെന്ന് റിയാസ്
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...