ഹിസ്ബുൾ മുജാഹിദീൻ തലവൻ സൈഫുള്ളയെ വെടിവെച്ചു കൊന്നു : റിയാസ് നായ്കുവിന്റെ പകരക്കാരനേയും കൊന്നു തള്ളി സൈന്യം
കശ്മീർ: ജമ്മുകശ്മീരിലെ എൻകൗണ്ടറിൽ തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീനിന്റെ ഓപ്പറേഷണൽ ചീഫിനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. ഡോ. സൈഫുള്ള മിറിനെയാണ് ശ്രീനഗറിലെ രംഗ്റെത്തിലുണ്ടായ എൻകൗണ്ടറിൽ കൊലപ്പെടുത്തിയത്. സൈനിക ...








