ജയലളിത മത്സരിക്കുന്ന ആര്‍.കെ.നഗറില്‍ 74 ശതമാനം പോളിംഗ്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 74.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ സി.പി.ഐയിലെ സി. മഹേന്ദ്രനാണ് ...