തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. എഐഎഡിഎംകെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 30നാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീരംഗത്തുനിന്നാണ് ജയലളിത മത്സരിച്ചത്.
Discussion about this post