”ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം; കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദം ഉയർത്തും”; കെ.കെ.രമ
വടകര: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ നേട്ടം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ.രമ പറഞ്ഞു. ''ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായി വിജയന് കാണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ...