സംസ്ഥാനത്തെ വാഹനങ്ങളുടെ പുതിയ വേഗപരിധി അറിയാമോ? ഇല്ലെങ്കിൽ പെട്ടുപോകും; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു
തിരുവനന്തപുരം; സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് വേഗപരിധി പുതുക്കുന്നതെന്ന് മന്ത്രി ആന്റണി ...