“മധ്യപ്രദേശിലെ റോഡുകള്‍ യു.എസിലെ റോഡുകളേക്കാള്‍ ഗുണനിലവാരമുള്ളവ”: ശിവരാജ് സിംഗ് ചൗഹാന്‍
മധ്യപ്രദേശിലെ റോഡുകള്‍ യു.എസിലെ റോഡുകളേക്കാള്‍ ഗുണനിലവാരമുള്ളവയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തില്‍ വന്നതിന് ശേഷം കൂടുതല്‍ വൈദ്യുതിയും മെച്ചപ്പെട്ട് റോഡുകളും നിലവില്‍ ...