ടെലിഫോണ്‍ തൂണുകള്‍ അടിയോടെ പിഴുതെടുത്ത് കള്ളന്മാര്‍, അടിച്ചുമാറ്റിയത് ഒന്നും രണ്ടുമല്ല
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോടില്‍ ടെലിഫോണ്‍ തൂണുകള്‍ മോഷ്ടിക്കുന്നത് തുടര്‍ക്കഥയാകുന്നു. തൂണുകള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ടെലിക്കോം വകുപ്പ് അധികൃതര്‍ മണ്ണാര്‍ക്കാട്, കല്ലടിക്കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി ...