പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്
ന്യൂഡൽഹി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു എന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ...