റോബിൻ ബസ് ഉടമയെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് പോലീസ്; പ്രതികാരനടപടിയെന്ന് കുടുംബം
പത്തനംതിട്ട: കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തിയ റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ...








