ഇനി കുറ്റവാളികള്‍ക്ക് രക്ഷയില്ല, ഓടിച്ചിട്ട് പിടിക്കുന്ന റോബോ പൊലീസെത്തി, പ്രത്യേകതകളിങ്ങനെ
റോബോട്ടുകള്‍ ഇന്ന് സയന്‍സ് ഫിക്ഷനില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം മുതല്‍ ഗതാഗതം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം റോബോട്ടുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ...