വിജയകരം ;ഒരേ സമയം രോഗിയിലും ദാതാവിലും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
അബുദാബി: റോബോട്ട് ഉപയോഗിച്ച് രോഗിയിലും ദാതാവിലും ഒരേ സമയം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. യുഎഇയിലാണ് സംഭവം. യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ ...