ആമസോണിനായി ജോലി ചെയ്യുന്നത് 7 ലക്ഷത്തിലധികം റോബോട്ടുകള്‍, നേട്ടങ്ങളിങ്ങനെ
ആമസോണ്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ കേന്ദ്രങ്ങളില്‍ 7.50 ലക്ഷത്തിലധികം റോബോട്ടുകളെ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . പാക്കേജുകള്‍ നീക്കല്‍, ഇനങ്ങള്‍ തരംതിരിക്കല്‍, ഇഷ്ടാനുസൃത പാക്കേജിംഗ് സൃഷ്ടിക്കല്‍ തുടങ്ങിയ വിവിധ ...