മനുഷ്യനോ റോബോട്ടോ.. ആര് ജയിക്കും?: ഉത്തരം നൽകാനൊരുങ്ങി ചൈന; നടക്കാനിരിക്കുന്നത് തീപാറും പോരാട്ടം
ശരവേഗത്തിൽ മാറ്റം സംഭവിക്കുന്ന ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ലോകത്തിനെ തന്നെ സ്വാധീനിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് റോബോട്ടുകളുടെ സ്വാധീനം. പ്രത്യേകിച്ച് എഐ റോബോട്ടുകൾ. മനുഷ്യരാൽ ...