ഭയക്കുന്നത് എന്തിന്; എന്തെങ്കിലും ഒളിപ്പിച്ച് വയ്ക്കാനുണ്ടോ; മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹർജി ഹൈക്കോടതി തള്ളി
എറണാകുളം: മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നു ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. ഹർജി ഈ ...