റോക്കറ്റുകൾ കുതിക്കുക ഇനി ചാണകത്തിൽ നിന്ന്; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ആകാശരഹസ്യങ്ങൾ എന്നും മനുഷ്യന് കൗതുകമാണ്. ഭൂമിക്കപ്പുറം എന്താണെന്ന് അറിയാനുള്ള ആകാംഷയാണ് മനുഷ്യനെ അന്നും ഇന്നും നയിക്കുന്നത്. ആകാശപര്യവേഷണം ചെലവേറിയതാണ്. പര്യവേഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ആകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ കുതിക്കാൻ ...