വിക്ഷേപിച്ച റോക്കറ്റും ഉപഗ്രഹവും അറ്റ്ലാൻ്റിക് സമുദ്രത്തിൽ; ബ്രിട്ടണിൽ നടത്തിയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു; പരാജയം ചരിത്രത്തിലാദ്യം
ലണ്ടൻ : ചരിത്രത്തിലാദ്യമായി ബ്രിട്ടനിൽ നിന്ന് നടത്തിയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. റോക്കറ്റും ഉപഗ്രഹവും അറ്റ്ലാൻ്റിക് സമുദ്രത്തിൽ വന്ന് പതിച്ചു. വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ആദ്യഘട്ടം ...