അന്ന് മില്ലർക്കും കാലിസിനുമൊപ്പം ദക്ഷിണാഫ്രിക്കൻ ടീമിൽ; ഇന്ന് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഡച്ച് പടയുടെ വജ്രായുധം; സംഭവബഹുലം വാൻഡെർ മെർവിന്റെ ക്രിക്കറ്റ് ജീവിതം
ധർമശാല: നന്നായി തുടങ്ങിയ ശേഷം ഐസിസി ടൂർണമെന്റുകളിൽ പടിക്കൽ കലമുടയ്ക്കുന്ന പതിവുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ കഴിഞ്ഞ ദിവസം ധർമശാലയിൽ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ...