ഭാരതം വികസ്വരം രാജ്യം,മുൻഗണന സ്വന്തം പൗരന്മാർക്ക് ; സ്ഥിരതാമസമാക്കാൻ റോഹിങ്ക്യകൾക്ക് അവകാശമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി; റോഹിങ്ക്യൻ മുസ്ലീം കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വികസ്വരം രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് ...