പുല്ല് വെട്ടിയാൽ കൊടുക്കാൻ പോലും പണമില്ല; ധനമന്ത്രി നടക്കുന്നത് ട്രഷറി താഴിട്ട് പൂട്ടി; വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ മോശം സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു ...