വില 4, 00,000 ഡോളർ; ചന്ദ്രനിൽ പോയി വന്ന റോളക്‌സ് വാച്ച് വിൽപ്പനയ്ക്ക്
വാഷിംഗ്ടൺ: അന്തരിച്ച ബഹിരാകാശ സഞ്ചാരി എഡ്ഗർ മിച്ചലിന്റെ റോളക്‌സ് വാച്ച് വിൽപ്പനയ്ക്ക്. ജിഎംടി മാസ്റ്റർ പെപ്‌സി മോഡൽ വാച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ചന്ദ്രനിൽ പോകുമ്പോൾ അദ്ദേഹം ഈ ...