പ്രണയബന്ധങ്ങൾക്ക് കാരണം കെട്ടിപ്പിടുത്തവും കൈകോർത്തുള്ള നടത്തവും; കുട്ടികളെ സുരക്ഷിതരാക്കണം; രണ്ടിനും നിരോധനം ഏർപ്പെടുത്തി സ്‌കൂൾ
ലണ്ടൻ: വിദ്യാർത്ഥിനികൾക്കിടയിലെ പ്രണയബന്ധങ്ങൾക്ക് തടയിടാൻ വിചിത്ര ഉത്തരവുമായി സ്‌കൂൾ. സ്‌കൂൾ പരിസരത്തും ക്ലാസ് മുറിയിലും ആലിംഗനവും ഹസ്തദാനവുമാണ് നിരോധിച്ചത്. യുകെയിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ് സ്‌കൂളാണ് വിചിത്ര ഉത്തരവിന് ...






