മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ആദ്യ ബാലണ്‍ദ്യോര്‍ ; വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി റോഡ്രി മികച്ച പുരുഷ താരം
പാരീസ്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. സിറ്റിയുടെ സ്‌പാനിഷ് മദ്ധ്യനിര താരമാണ് 28കാരനാണ് റോഡ്രി. ...