‘ആടിനെ വിറ്റും പണക്കുടുക്ക പൊട്ടിച്ചും അന്യരുടെ വേദനയ്ക്കൊപ്പം ചേര്‍ന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം നല്ലതല്ല’: സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും, സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. ആടിനെ ...