മുംബൈയിൽ വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ : മുംബൈ-എലിഫന്റ പദ്ധതിയുടെ നീളം എട്ട് കിലോമീറ്റർ
മുംബൈയുടെ കിഴക്കൻ തീരത്തെ സെവ്‌രിയേയും റായ്ഗഡ് ജില്ലയിലെ എലിഫന്റ ദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ റോപ്‌വേ വരാനൊരുങ്ങുന്നു.8 കിലോമീറ്റർ ഈ റോപ്‌വേയിലൂടെ സഞ്ചരിക്കാൻ ഏതാണ്ട് ...