നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ന്യൂസിലൻഡ് സന്ദർശനത്തെ പ്രകീർത്തിച്ച് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്ലർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു ...








