ഇതുവരെ 22 കേസുകളില്‍ പ്രതി; തൃശൂരില്‍ സ്വര്‍ണം കവര്‍ന്ന സംഘത്തിന്റെ തലവന്‍ റോഷന്‍ ഇന്‍സ്റ്റഗ്രാം താരം
തൃശൂര്‍: ദേശീയപാതയില്‍ കാര്‍ സഞ്ചരിച്ചവരെ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. സ്വര്‍ണ്ണ കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയ ...