‘ സത്യം പറയുന്നത് കുറ്റകൃത്യമാണോ ? ‘ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ റോഷന് ബെയ്ഗ്
സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ റോഷന് ബെയ്ഗ്. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ആറുമാസത്തേക്കാണ് ബെയ്ഗിനെ സസ്പെന്റ് ചെയ്തത്. തന്നെ ...