ദേ കിടക്കുന്നു അണ്ണന്റെ എഐ മേസേജ്..: അജ്മൽ അമീറിന്റെ ചാറ്റ് പുറത്ത് വിട്ട് നടി
നടൻ അജ്മൽ അമീറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരിക്കുന്ന ലൈംഗികാരോപണ വിവാദത്തിൽ പുതിയ തെളിവുമായി നടിയും ഡിസൈനറുമായ റോഷ്‌ന ആൻ റോയ്. തനിക്ക് അജ്മൽ അയച്ച ഇൻസ്റ്റഗ്രാം ...