ദീപ നിശാന്ത് ടീച്ചറായി തുടരുന്നത് എഴുത്തുകാരായ എല്ലാ അദ്ധ്യാപക / അദ്ധ്യാപികമാര്‍ക്കും നാണക്കേട് ”-അധ്യാപികയായ എഴുത്തുകാരിയുടെ കുറിപ്പ്
കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച അദ്ധ്യാപിക ദീപാ നിശാന്ത് അധ്യാപക വൃത്തിയില്‍ തുടരുന്നത് ഴുത്തുകാരായ അധ്യപകര്‍ക്ക് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി സാഹിത്യകാരിയും കോളേജ് അദ്ധ്യാപികയുമായ റോസി തമ്പി. ...