അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: മിഷേലിന് ബന്ധം റഷ്യയിലെ കമ്പനിയായ റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ടുമായെന്ന് സൂചന
അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന് റഷ്യന്‍ കമ്പനിയായ റൊസോബൊറോണ്‍എക്‌സ്‌പോര്‍ട്ടുമായി ബന്ധമുണ്ടെന്ന് സൂചനകള്‍. മിഷേല്‍ അയച്ച ചില രേഖകളില്‍ 'ബിഗ് മാന്‍ ആര്‍' എന്ന ...