ലൈംഗികബന്ധത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർവ്വകലാശാല ചോദ്യപേപ്പർ; പ്രതിഷേധത്തിന് പിന്നാലെ അദ്ധ്യാപകനെ കരിമ്പട്ടികയിലുൾപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ സർവ്വകലാശാലയുടെ ചോദ്യപേപ്പർ വിവാദമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ COMSATS സർവ്വകലാശാലയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങളാണ് വിവാദമായത്. സഹോദരനും സഹോദരിയും ...