എന്തുകൊണ്ടാണ് കിണറുകള്‍ക്ക് വൃത്താകൃതി, അതിന് പിന്നിലും കാരണമുണ്ട്
ലോകത്തെവിടെയും കിണറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. അതായത് അവയെല്ലാം വൃത്താകൃതിയിലാകും നിര്‍മ്മിച്ചുണ്ടാകുക. എന്താണ് ഇതിന് പിന്നില്‍. ഒരു പ്രത്യേക കാരണമുണ്ടോ. ഉണ്ടെന്നത് തന്നെയാണ് വാസ്തവം. ...