അവനെ ഒന്ന് പരിഗണിക്കടെ, ഗിൽ എന്തൊരു മണ്ടത്തരമാണ് ഇന്നലെ കാണിച്ചത്; ഇന്ത്യൻ നായകനെ കുറ്റപ്പെടുത്തി മുൻ താരങ്ങൾ
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അത്ര നല്ല സമയത്തിലൂടെ അല്ല കടന്നുപോയത്. ഇന്ത്യൻ ടെസ്റ്റ് നായകൻ എന്ന നിലയിൽ ഉള്ള ആദ്യ അസൈന്മെന്റായ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ...