സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസിനും എംഎ ബേബിക്കും വിമര്‍ശനം
ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ,കൂടംകുളം എന്നീ വിഷയങ്ങളില്‍ വി.എസിന്റേത് പാര്‍ട്ടി ...