കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡിവൈഎഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ
മലപ്പുറം: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഭീഷണി മുഴക്കി തടസപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് ശാഖയിലേക്ക് ഒഴുകിയെത്തി സ്വയംസേവകർ. കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ നടന്ന ശാഖയിൽ നൂറുകണക്കിന് ...