Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

by Brave India Desk
Feb 7, 2023, 08:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഭീഷണി മുഴക്കി തടസപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് ശാഖയിലേക്ക് ഒഴുകിയെത്തി സ്വയംസേവകർ. കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ നടന്ന ശാഖയിൽ നൂറുകണക്കിന് സ്വയം സേവകർ ഇന്ന് പങ്കെടുത്തു. ഇന്നലെ ശാഖ നടക്കുന്നിടത്തേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രകടനവും വെല്ലുവിളിയും വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

കോട്ടക്കൽ കോവിലകം ട്രസ്റ്റിന്റെ അനുമതിയോടെ 1965 ൽ ആരംഭിച്ച പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർ.എസ്.എസ് ശാഖയിലേക്കാണ്‌സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഇരച്ചു കയറുകയും കുട്ടികളടക്കമുള്ളവർക്ക് നേരെ കൊലവിളി നടത്തുകയും ചെയ്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

Stories you may like

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ അക്രമത്തെ ജില്ലാ സംഘചാലക് പി.കൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ആർ.എസ്.എസ് മലപ്പുറം ജില്ലാ കാര്യകാരി ശക്തമായി അപലപിച്ചു. പ്രക്ഷുബ്ദമായ അന്തരീക്ഷത്തിലും സംയമനത്തോടെ ശാഖ തുടർന്ന സ്വയംസേവകർ നാടിന് മാതൃകയാണെന്നും കാര്യകാരി സൂചിപ്പിച്ചു.

ഡിവൈഎഫ്‌ഐ ഭീഷണി തളളി സ്വയംസേവകർ – വീഡിയോ

ശാഖയിൽ പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു പത്തോളം ഡിവൈഎഫ്‌ഐ ഗുണ്ടകൾ കൊടിയുമേന്തി പ്രകോപന മുദ്രാവാക്യവുമായി എത്തിയത്. കുട്ടികളും മുതിർന്നവരും അടക്കം ഇരുപതോളം സ്വയം സേവകർ പങ്കെടുത്ത ശാഖയിൽ കൈയ്യും കാലും വെട്ടുമെന്നും അടിച്ചൊടിക്കുമെന്നും കൊക്കാത്തോട്ടിൽ തളളുമെന്നും ഉൾപ്പെടെയുളള ഭീഷണിമുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ ഉയർത്തി. എന്നാൽ ശാഖയിൽ പങ്കെടുത്ത സ്വയംസേവകർ സംയമനത്തോടെ പ്രാർത്ഥന പൂർത്തിയാക്കുകയായിരുന്നു.

പ്രകോപന മുദ്രാവാക്യം വിളിക്കിടയിലും പ്രാർത്ഥന പൂർത്തിയാക്കിയ സ്വയം സേവകരുടെ സംയമനത്തിന് വലിയ അഭിനന്ദനമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ലഭിച്ചത്. ക്ഷേത്രം വിശ്വാസികളുടേതാണെന്നും അവിടെ കൈയ്യടക്കാൻ അനുവദിക്കില്ലെന്നുമുളള വിചിത്രവാദം ഉയർത്തിയായിരുന്നു പ്രകോപനം.

Tags: RSS activityRSS Sakhaസ്വയംസേവകർകോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർസിപിഎംഭീഷണിDYFI protestഡിവൈഎഫ്ഐആർഎസ്എസ് ശാഖMalappuram Kottakkal
Share1TweetSendShare

Latest stories from this section

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

Discussion about this post

Latest News

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

ഉഷ്ണതരംഗം അതിരൂക്ഷം; ദാഹിക്കുന്നവർക്ക് വെള്ളം നൽകണം, പക്ഷികളെയും മറക്കരുത്; ജനങ്ങളോട് അഭ്യർത്ഥനയുമായി മോദി

ഉഷ്ണതരംഗം അതിരൂക്ഷം; ദാഹിക്കുന്നവർക്ക് വെള്ളം നൽകണം, പക്ഷികളെയും മറക്കരുത്; ജനങ്ങളോട് അഭ്യർത്ഥനയുമായി മോദി

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies