പിണറായിയില്‍ ബോംബാക്രമണം: മൂന്ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പിന്നില്‍ സി.പി.എം എന്നാരോപണം
കണ്ണൂരിലെ പിണറായിയില്‍ ബോംബാക്രമണത്തില്‍ മൂന്ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ പിണറായിക്ക് സമീപമുള്ള എരുവെട്ടിയിലായിരുന്നു ബോംബാക്രമണമുണ്ടായത്. ഷനോജ്, രാജേഷ്, അഭിജിത്ത് എന്നീ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ...