അലകടലായി ആർ.എസ്.എസ് ; മാസങ്ങൾക്ക് മുൻപേ ആരംഭിച്ച ആസൂത്രണം ; കോളനികളിലും കോളേജുകളിലും ഒരുപോലെ; മഹാരാഷ്ട്രയിൽ സംഘവിജയം
മുംബൈ : 2014 ലെ മോദി തരംഗത്തിൽ പോലും നേടാൻ സാധിക്കാതിരുന്ന വിജയം. അതും മാസങ്ങൾക്ക് മുൻപ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു ശേഷം. ...