നമ്മൾ ഭാരതീയരാണ്; ഇന്ത്യ എന്ന പദപ്രയോഗം ഒഴിവാക്കണം; എഴുത്തിലും സംസാരത്തിലും ഭാരതം എന്ന് ഉപയോഗിക്കണം; ഡോ. മോഹൻ ഭാഗവത്
ഗുവാഹട്ടി: ഭാരതീയരായ നമ്മൾ ഇന്ത്യ എന്ന പദപ്രയോഗം ഒഴിവാക്കണമെന്നും പകരം ഭാരതം എന്നുതന്നെ പ്രയോഗിക്കണമെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഗുവാഹട്ടിയിലെ ഭഗവാൻ മഹാവീർ ധർമ്മശാലയിൽ ...