മലപ്പുറത്ത് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു: പിന്നില്‍ എസ്.ഡി.പി.ഐ എന്നാരോപണം
മലപ്പുറം മഞ്ചേരിക്ക് സമീപം പയ്യനാട് വെച്ച് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്. അര്ജ്ജുന് വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന വേളയില്‍ ബൈക്കിലെത്തിയ ഒരു ...