മലപ്പുറം മഞ്ചേരിക്ക് സമീപം പയ്യനാട് വെച്ച് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്.
അര്ജ്ജുന് വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന വേളയില്‍ ബൈക്കിലെത്തിയ ഒരു സംഘമായിരുന്നു വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Discussion about this post