തണുത്ത ഭക്ഷണം ചൂടാക്കി നല്‍കാനാവശ്യപ്പെട്ട കാര്‍ഗില്‍ യുദ്ധഭടനെ വളഞ്ഞിട്ട് തല്ലി ഹോട്ടലുടമയും സംഘവും:ആള്‍ക്കൂട്ട ആക്രമണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ നാല് പേര്‍ അറസ്റ്റില്‍, രണ്ട് വനിതകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസ്
തണുത്ത പോയ പൊറോട്ടയും കറിയും ചൂടാക്കി നൽകാൻ ആവശ്യപ്പെട്ട കാർഗിൽ യുദ്ധഭടനെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്ന് പരാതി. നടുറോഡിലിട്ട് ചവിട്ടുകയും തൊഴിക്കുകയും പാൽട്രേ കൊണ്ട് തലയ്ക്കടിയ്ക്കുകയും ...