ആണ്‍കുട്ടികള്‍ ‘പാര്‍ലെ ജി’ കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രവചനം ; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം
പട്ന: സാമൂഹ്യ മാധ്യമങ്ങൾ ഒഴിച്ച് കൂടാനാവാത്ത ഈ കാലത്ത് അതിലൂടെ പ്രചരിപ്പിക്കുന്ന തെറ്റായ വർത്തകളിൽ പോലും സാധാരണക്കാര്‍ വീണു പോകുന്നത് പതിവാണ്. ഇക്കൂട്ടത്തില്‍ അതിവിചിത്രമായ ഒരു വാര്‍ത്തയാണ് ...








